നടിയ്ക്കെതിരെ മോശം പരാമര്‍ശം : പി.സി.ജോര്‍ജിനെതിരെ നിയമനടപടി

0
301

തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന വനിതാ കമ്മിഷന് നിയമോപദേശം ലഭിച്ചു. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍ കേസെടുക്കാമെന്നാണ് ലോ ഓഫിസര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.

ഒന്‍പതാം തീയതി ചേരുന്ന കമ്മിഷന് യോഗം തുടര്‍ നടപടികള്‍ സ്വീകരിക്കും. നടിക്കെതിരായ പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിമന്‍ ഇന്‍ സിനിമാ കലക്ടവീടക്കം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാമര്‍ശങ്ങള്‍ പരിശോധിച്ചത്.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here