​​”ഗൗരിയുടെ അമ്മ​യായതിൽ അഭിമാനിക്കുന്നു ” – ഇന്ദിരാ ലങ്കേഷ്

എം.എം കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരെ കൊല്ലുവാൻ ഉപയോഗിച്ച തരത്തിലുള്ള 7 .65 എംഎം പിസ്റ്റൾ തന്നെയാണ് മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊല്ലുവാനും  ഉപയോഗിച്ചതെന്ന് പോലീസിന്റെ കണ്ടെത്തൽ. ഈ കേസുകളിലെയെല്ലാം...

അമേരിക്കയിൽ കാസ്പർസ്കൈ ഉത്പന്നങ്ങൾക്ക് നിരോധനം!

അമേരിക്കയിലെ ഗവൺമെന്റ് വകുപ്പുകളിലെ എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നും കാസ്പർസ്കൈ ആന്റി വൈറസ് ഉൽപന്നങ്ങൾ നീക്കം ചെയ്യണമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർദ്ദേശം നൽകിയിരിക്കുന്നു. മോസ്‌കോ ആസ്ഥാനമാക്കിയുള്ള കാസ്പർസ്കൈ ലാബിന്റെ റഷ്യൻ ഇന്റലിജിൻസ്...

കേരളത്തിൽ അന്യദേശ തൊഴിലാളികൾ 35 ലക്ഷം: ഇവർ പ്രതിവർഷം നാട്ടിലേക്കയക്കുന്നത് 25000 കോടി രൂപ

അന്യസംസ്ഥാന തൊഴിലാളികളെക്കൂടി കേരളത്തിന്റെ ജനസംഖ്യയിൽ ഉൾപ്പെടുത്തിയാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള സംസ്ഥാനം എന്ന കേരളത്തിന്റെ റിക്കാർഡ് തകരും.      ഇപ്പോൾ കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ സംഖ്യ മുപ്പത്തഞ്ചു ലക്ഷത്തോളം വരും. ഇവരിൽ തൊണ്ണൂറു ശതമാനത്തിലേറെയും...

പിളരുന്തോറും വളരുകയും, വളരുന്തോറും പിളരുകയും ചെയ്യുന്ന വേറൊരു പാർട്ടി!

ശരദ് യാദവിന്റെ പുതിയ നീക്കത്തോടെ ജനതാദൾ(യു) വീണ്ടും പിളർന്നു. തന്റെ നേതൃത്വത്തിലുള്ളതാണ് യഥാർത്ഥ ജനതാദൾ (യു) എന്നും പതിന്നാലു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരുടെ പിന്തുണ തനിക്കുണ്ടെന്നും ശരദ് യാദവ് പ്രസ്താവിച്ചു.    ബിഹാറിൽ മഹാസഖ്യത്തിൽ നിന്ന്...

‘പണിക്കർ വിപ്ലവം’ – സാക്ഷരലോകത്തിന്റെ കേരളമാതൃക: ഇന്ന് ലോകസാക്ഷരതാദിനം!

ഇന്ന് ലോക സാക്ഷരതാ ദിനം!     ഡിജിറ്റൽ ലോകത്തെ സാക്ഷരതാ എന്നതാണ് ഇത്തവണത്തെ സാക്ഷരതാ ദിനത്തിന്റെ തീം. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന ലോകത്ത് ഇത്തരം സാക്ഷരതാ പ്രവർത്തനങ്ങൾ ആണ് അനുവർത്തിക്കേണ്ടതെന്നുള്ള വിഷയത്തിൽ  ഇന്ന്  ആഗോള തലത്തിൽ...

മഴയിൽ മുങ്ങി മുംബൈയും, മുങ്ങാൻ കാത്ത് കൊച്ചിയും!

26 ജൂലായ് 2005 - മുംബൈ നഗരത്തിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം. അന്നുണ്ടായ മഴക്കെടുതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും സൃഷ്ടിച്ച ആഘാതം ചില്ലറയായിരുന്നില്ല. മഴയുടെ നനവ് ഉണങ്ങും മുൻപേ ഇതാ വ്യാവസായിക...

രജനീഷ് കുമാർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി രജനീഷ് കുമാർ നാളെ ചുമതലയേൽക്കും. ഇപ്പോഴത്തെ ചെയർ പേഴ്സൺ അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് ഇദ്ദേഹം നിയമിതനാവുന്നത്....

പെൺചേലാകർമ്മം – ഞെട്ടലോടെ കേരളീയ സമൂഹം: ലോകത്താകെ ദുരിതമനുഭവിക്കുന്നത് 20 കോടി സ്ത്രീകൾ

ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹമെന്നു പേരുകേട്ട കേരളത്തിലും പെൺകുട്ടികൾക്ക് ചേലാകർമ്മം നടത്തുന്നു എന്ന വാർത്ത വലിയ ഞെട്ടൽ ആണ് കേരളീയസമൂഹത്തിൽ ഉണ്ടാക്കിയത്. ഏറ്റവും അപരിഷ്കൃത സമൂഹങ്ങളിൽ മാത്രം നില നിന്നിരുന്ന പെൺചേലാകർമ്മം കേരളത്തിലെ മതാചാരങ്ങളുടെ...

സ്പെക്ട്രം ലേലത്തിൽ മോദി സർക്കാർ നടത്തിയത് 23821 കോടിയുടെ അഴിമതി: കോൺഗ്രസ്സ്

മോദി സർക്കാർ സ്പെക്ട്രം ലേലത്തിൽ 23821 കോടി രൂപയുടെ അഴിമതി നടത്തിഎന്ന് കോൺഗ്രസ്സിന്റെ ആരോപണം. മുകേഷ് അംബാനിക്കും എയർടെല്ലിനും ഐഡിയായ്ക്കും പ്രയോജനകരമായ വിധത്തിൽ സ്‌പെക്ട്രം ലേലത്തുക കെട്ടിവയ്ക്കാനുള്ള കാലാവധി രഹസ്യമായി ആറു വർഷം...
0FansLike
65,476FollowersFollow
16,046SubscribersSubscribe

Featured

Most Popular

ഗുജറാത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസ്സ്!

2019ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നായി ഗുജറാത്തിൽ ആരു ജയിക്കും എന്ന ചോദ്യം മാറിയിരിക്കുന്നു. മോദിയുടെ രാഷ്ട്രീയ ഈറ്റില്ലമായ ഗുജറാത്തിൽ കഴിഞ്ഞ 22 വർഷമായി കോൺഗ്രസ്സിന് അധികാരത്തിന്റെ പച്ച...

Latest reviews

നിവേദിതാ മേനോനെ നിരന്തരം വേട്ടയാടുന്നതു നിർത്തണം: രാഷ്ട്രപതിക്ക് 1800 പേര് ഒപ്പിട്ട കത്ത്!

ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല പ്രൊഫസർ ആയ നിവേദിതാ മേനോനെ 'നിരന്തരം വേട്ടയാടുന്ന'ത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരായ പാർത്ഥ ചാറ്റർജി, ജൂഡിത് ബട്ട്ലർ എന്നിവർ ഇന്ത്യൻ പ്രസിഡന്റിനു നിവേദനം നൽകി....

ക്രിക്കറ്റിന്റെ പുതിയ നിയമ സംഹിത ഇന്നു പ്രാബല്യത്തിൽ വരും!

അപമര്യാദയായി പെരുമാറുന്ന കളിക്കാരെ പുറത്താക്കുന്ന തുൾപ്പെടെയുള്ള പുതിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ സി സി) നിയമസംഹിത ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബാറ്റിന്റെ കാര്യത്തിൽ ഏകീകൃത വലുപ്പം സംബന്ധിച്ച നിയന്ത്രണങ്ങളും പുതിയ...

കർണാടകത്തിൽ അന്ധവിശ്വാസങ്ങൾ നിയമം മൂലം നിരോധിക്കുന്നു!

കർണാടകത്തിൽ അന്ധവിശ്വാസ നിനോധന ​നിയമം മന്ത്രിസഭ അംഗീകരിച്ചു​​. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള അനാചാരങ്ങൾ നിയമപരമായി നിരോധിക്കും. മുമ്പും പലതവണ ഈ ബിൽ നിയമസഭയിൽകൊണ്ടുവരുവാൻ കർണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പാർട്ടിക്കകത്തും പുറത്തും നിന്നുള്ള എതിർപ്പും...

More News