LATEST ARTICLES

ദില്ലിയിൽ ദീപാവലിപ്പടക്കത്തിനു നിരോധനം, കേസ് കൊടുത്തത് മൂന്നു കുട്ടികൾ!

ദില്ലിയിൽ ദേശീയ തലസ്ഥാന മേഖലയിൽ ദീപാവലിപ്പടക്കങ്ങൾക്കു സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തി. ദീപാവലിക്കാലത്ത് പരിസരപ്രദേശങ്ങളിലും ഉണ്ടാവുന്ന വൻതോതിലുള്ള വായു-ശബ്ദ മലിനീകരണം തടയുന്നതിനു വേണ്ടിയാണിത്. കോടതി ഉത്തരവിനെ പരിസ്ഥിതി സംഘടനകൾ സ്വാഗതം ചെയ്തു. നവംബർ ഒന്ന് വരെ ദില്ലിയിൽ പടക്കങ്ങളും മറ്റു കരിമരുന്നുൽപന്നങ്ങളും സംഭരിക്കുവാനോ വിൽക്കുവാനോ പാടില്ലെന്നുള്ള 2016...

കല ജീവിതമാക്കിയ ജീനിയസ്: ഷെഫീഖ് പുനത്തിൽ

ആസ്വാദനകർക്കു വ്യത്യസ്തമായ സൗന്ദര്യാനുഭൂതി പകർന്നു നൽകുന്ന ചിത്രങ്ങളും സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും സൃഷ്ട്ടിക്കുന്ന വിനീതനായ ഒരു തികഞ്ഞ കലാകാരൻ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി ബാംഗ്ലൂരിലെ കലാരംഗത്തു നിറസാന്നിധ്യമാണ് ഷെഫീഖ് പുനത്തിൽ. ബാംഗ്ലൂരിലും കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് കലാകൃതികൾ ഈ കോഴിക്കോട്ടുകാരന്റേതായിട്ടുണ്ട്. ബാംഗ്ലൂരിലെ കോർപ്പറേറ്റ് സൗധങ്ങളിലും അപ്പാർട്ട് മെന്റ്...

ശ്രീലങ്കൻ വംശീയ സംഘർഷം ആവിഷ്കരിക്കുന്ന നോവലിന് വയലാർ അവാർഡ്

ഇക്കൊല്ലത്തെ വയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവൽ ആണ് അദ്ദേഹത്തെ അവാർഡിനു അർഹനാക്കിയത്. മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്കാരം, കെ.സുരേന്ദ്രൻ നോവൽ അവാർഡ്, എ.പി. കളയ്ക്കാട് സാഹിത്യപുരസ്കാരം എന്നിവയ്ക്ക് ഈ കൃതി നേരത്തെ അർഹമായിട്ടുണ്ട്. തമിഴിൽ നിന്നു കവിതകൾ...

കോഴിക്കോട് ഉൾപ്പെടെ 12 നഗരങ്ങളിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് റദ്ദാക്കും!

ഹജ്ജ് യാത്രയ്ക്കായി കോഴിക്കോട് ഉൾപ്പെടെയുള്ള 12 നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കും. കോഴിക്കോട്, ജയ്‌പൂർ, ഗുവാഹാട്ടി, ശ്രീനഗർ, വാരണാസി, റാഞ്ചി, നാഗ്പുർ, ഗയ, ഇൻദൗർ, മംഗലാപുരം, ഭോപ്പാൽ, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ആണ് റദ്ദാക്കുന്നത്. ഹജ്ജ് യാതികരുടെ സൗകര്യത്തിനു വേണ്ടി പന്ത്രണ്ടു വർഷം മുമ്പാണ്...

‘എന്റെ അമ്മ’യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്!

വ്യത്യസ്തനായ രാഷ്ട്രീയ നേതാവ് ആയിരുന്നു എൻ. ശ്രീകണ്ഠൻ നായർ. കേരള രാഷ്‌ടീയത്തിൽ ഒരു കാലത്തു നിറഞ്ഞു നിന്ന ഈ കരുത്തനായ നേതാവ് മികച്ച എഴുത്തുകാരനും വാഗ്മിയും സംഘാടകനും പാർലമെൻറ് അംഗവും ഒക്കെയായിരുന്നു. ആറടിയിലേറെ പൊക്കമുള്ള ആജാനു ബാഹു. പിരിച്ചു വച്ച കൊമ്പൻ മീശ. മുഖത്ത് നിസ്സംഗത. കാണുന്ന...

പുകയില ഉപയോഗം: ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

ആഗോളതലത്തിൽ മരണകാരണമായ എട്ടു പ്രധാന കാര്യങ്ങളിൽ ആറും പുകയില ഉപയോഗം കൊണ്ടാണെന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. എയിഡ്സ്, നിയമപരവും അല്ലാതാത്തതുമായ മയക്കുമരുന്നുകൾ, റോഡപകടങ്ങൾ, കൊലപാതകം, ആത്ഹമഹത്യ ഇവമൂലം ഉണ്ടാകുന്ന മൊത്തം മരണങ്ങളെക്കാൾ കൂടുതൽ മരണങ്ങൾ ഓരോ വർഷവും പുകയില ഉപയോഗം കൊണ്ട് ഉണ്ടാകുന്നു. ഇന്ത്യയിൽ 14.3 ശതമാനം പുരുഷന്മാരും 4.7...

വർഗീയത ഇല്ലാതാക്കാൻ ഹിന്ദുത്വത്തിനു മാത്രമേ കഴിയൂ : മോഹൻ ഭാഗവത്

രാജ്യത്തു വർഗീയ വിഭജനം ഇല്ലാതാക്കുവാൻ ഹിന്ദുത്വത്തിനു മാത്രമേ കഴിയൂ എന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ മധുകർ ഭാഗവത്. ഇതിനായി ഓരോരുത്തരും ഭാരതമാതാവിന്റെ മക്കൾ ആവേണ്ടതുണ്ട്. കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ സിസ്റ്റർ നിവേദിതയുടെ നൂറ്റമ്പതാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്...

രജനീഷ് കുമാർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി രജനീഷ് കുമാർ നാളെ ചുമതലയേൽക്കും. ഇപ്പോഴത്തെ ചെയർ പേഴ്സൺ അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് ഇദ്ദേഹം നിയമിതനാവുന്നത്. ഇതു വരെ എസ് ബി ഐ യുടെ മാനേജിങ് ഡയറക്റ്റർ ആയിരുന്ന രജനീഷ്...

നിവേദിതാ മേനോനെ നിരന്തരം വേട്ടയാടുന്നതു നിർത്തണം: രാഷ്ട്രപതിക്ക് 1800 പേര് ഒപ്പിട്ട കത്ത്!

ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല പ്രൊഫസർ ആയ നിവേദിതാ മേനോനെ 'നിരന്തരം വേട്ടയാടുന്ന'ത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരായ പാർത്ഥ ചാറ്റർജി, ജൂഡിത് ബട്ട്ലർ എന്നിവർ ഇന്ത്യൻ പ്രസിഡന്റിനു നിവേദനം നൽകി. കൊളംബിയ, ഹാർവാർഡ്, ബെർക്കിലി മുതലായ സർവ്വകലാശാലകളിലേതുൾപ്പെടെ ലോകപ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണരും, കലാകാരന്മാരും ആക്ടിവിസ്റ്റുകളും...

സ്പെക്ട്രം ലേലത്തിൽ മോദി സർക്കാർ നടത്തിയത് 23821 കോടിയുടെ അഴിമതി: കോൺഗ്രസ്സ്

മോദി സർക്കാർ സ്പെക്ട്രം ലേലത്തിൽ 23821 കോടി രൂപയുടെ അഴിമതി നടത്തിഎന്ന് കോൺഗ്രസ്സിന്റെ ആരോപണം. മുകേഷ് അംബാനിക്കും എയർടെല്ലിനും ഐഡിയായ്ക്കും പ്രയോജനകരമായ വിധത്തിൽ സ്‌പെക്ട്രം ലേലത്തുക കെട്ടിവയ്ക്കാനുള്ള കാലാവധി രഹസ്യമായി ആറു വർഷം കൂടി നീട്ടിക്കൊടുത്തു കൊണ്ട് സർക്കാർ ഖജനാവിന് 23821 കോടി രൂപയുടെ നഷ്ടംവരുത്തി എന്ന്...