LATEST ARTICLES

പൊങ്കാല ഇടാനും പുച്ഛിക്കാനും മാത്രം അറിയുന്ന സൈബർ മല്ലൂസ്!

കൂട്ടായി ഒരാളെ തെറി പറയാനോ കളിയാക്കാനോ, സർവ്വോപരി പുച്ഛിക്കാനോ മലയാളികളെ കഴിഞ്ഞേ ആളുള്ളൂ. ഇത് പല തവണ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യക്കാരെ കളിയാക്കി പണ്ട് ന്യൂയോർക്ക് ടൈംസ് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചു. ഇന്ത്യക്കാരെ കളിയാക്കുന്ന...

മലയാളത്തിൽ ബിഗ് ബോസ് അവതരിപ്പിക്കാൻ മോഹൻലാൽ!

മിനി സ്ക്രീനിൽ പ്രേക്ഷകർക്ക് മോഹൻലാൽ അന്യനല്ല. ഇത് മോഹൻലാലിന്റെ ആദ്യ ടെലിവിഷൻ സംരംഭവുമല്ല. പക്ഷേ, ലോക ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഷോയുടെ അവതാരകൻ എന്ന നിലയിൽ...

ടെൻഷൻ, നിരാശ, പ്രണയ നൈരാശ്യം, എല്ലാത്തിനും ഇതാ ഒരു ഒറ്റമൂലി!

വിതത്തിൽ മാനസികമായ പ്രയാസങ്ങൾ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. പക്ഷേ, നിരാശ, വിഷാദം, തകർച്ച, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു അത്ഭുത സൂത്രമുണ്ട്. മറ്റൊന്നുമല്ല. വ്യായാമം. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ...

ശാന്തതയിൽ നിന്ന് അശാന്തിയിലേക്ക് അറബിക്കടൽ അലറുമ്പോൾ!

സായിപ്പന്മാർക്ക് ഇന്ത്യയിലേക്ക് എത്താനുള്ള കടൽ ഹൈവേയാണ് നമ്മുടെ സ്വന്തം അറബിക്കടൽ. അറബിക്കടലൊരു മണവാളനും, കൊച്ചി, അവന്റെ റാണിയുമായി വിലസുകയായിരുന്നു ഇത്ര നാളും. ശരിക്കും ഒരു കാമുകൻ, ഭർത്താവ് നോക്കുന്ന പോലെ കരയുടെ എല്ലാ...

ഇങ്ങനെ ചെയ്താൽ ഇനി ആരും ഫേസ്ബുക്കിൽ ‘കുത്തിപ്പൊക്കില്ല’!

ഫേസ്ബുക്ക് കുറച്ചു കാലമായി ഒരു ഉറക്കച്ചടവിൽ ആയിരുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസ് വന്നതോടെ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടാൻ ആർക്കും സമയം ഇല്ലാതായി. പക്ഷേ, ഈയടുത്ത് ഫേസ്ബുക്ക് വീണ്ടും സട കുടഞ്ഞ് എഴുന്നേൽക്കുന്ന കാഴ്ചയാണ് കാണുന്നത്....

നിങ്ങൾ ഇപ്പോൾ ഉണർന്നിരിക്കുകയാണെന്ന് ഉറപ്പാണോ?

സ്വപ്നം എന്നത് നമുക്ക് ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹമാണ്. പക്ഷേ, എപ്പോഴെങ്കിലും നിങ്ങൾ ഒരു നീണ്ട സ്വപ്നത്തിൽ നിന്ന് ഉണർന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? അതായത്, യഥാർത്ഥത്തിൽ നിങ്ങൾ ഉണർന്നിട്ടുണ്ടാകില്ല, ഉണർന്നു എന്ന് തോന്നുന്നതും സ്വപ്നത്തിൽ...

ജീവൻ കളഞ്ഞും പ്രേമിക്കുന്ന ആൺ തേനീച്ചകൾ!

പൂവിനു ചുറ്റും ശല്യക്കാരെ പോലെ മൂളി പറന്നു നടക്കുന്ന പൂവാലന്മാരായിട്ടാണ് തേനീച്ചകളെ കവികളും സാഹിത്യകാരൻമാരും നമ്മെ മനസ്സിലാക്കി തന്നിട്ടുള്ളത്. എന്നാൽ, നാം കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് ഈ പൂവാലൻമാരോട് കടപ്പെട്ടിരിക്കുന്നു എന്ന...

കോഴിക്കോട് ഹോമിയോ മരുന്നിൽ പ്രശ്നം, സസ്പെൻഡ് ചെയ്തത് അറ്റൻഡറെ!

അധികാരത്തിന്റെയും പണത്തിന്റെയും കുപ്പത്തൊട്ടിയിൽ നിന്ന് വാരിയിടുന്ന അപ്പക്കഷണങ്ങളല്ല സാധാരണക്കാരന്റെ നട്ടെല്ലിന്റെ വളം എന്ന് ഇനിയും മനസിലാകാത്ത ഉദ്യോഗസ്ഥ പ്രമാണിമാരുണ്ട് ഇവിടെ. ഒപ്പം, അവർക്ക് വിടുപണി ചെയ്യുന്ന ചില മാധ്യമങ്ങളും. പനിപ്പേടിയിൽ പുറത്തിറങ്ങാൻ മടിക്കുന്ന കോഴിക്കോട്...

സ്വന്തമായി നാടും പൗരത്വവും ഇല്ലാത്ത രോഹിൻഗ്യകൾ!

രോഹിൻഗ്യകൾ. സ്വന്തം നാടിനും, അയൽക്കാർക്കും വേണ്ടാതെ ലോകം മുഴുവൻ അലയാൻ വിധിക്കപ്പെട്ട അഭയാർഥികൾ. സ്വന്തമെന്നു പറയാൻ ഒരു രാജ്യം പോലും ഇല്ലാതെ അലയുന്ന ഇവർ, ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സംഘടനയുടെ കണക്ക് പ്രകാരം...

സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാനാവാതെ ഒരു ജില്ല!

കേരളത്തിൽ മഴക്കാലത്ത് സാധാരണയായി എല്ലാവരും പേടിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ, മഴക്കെടുതികൾ, കൃഷി നാശം, വെള്ളപ്പൊക്കം, എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. പക്ഷേ വയനാട്ടുകാർക്ക് പേടിക്കാൻ ഇതിനെക്കാൾ ഒക്കെ...