പൊങ്കാല ഇടാനും പുച്ഛിക്കാനും മാത്രം അറിയുന്ന സൈബർ മല്ലൂസ്!

കൂട്ടായി ഒരാളെ തെറി പറയാനോ കളിയാക്കാനോ, സർവ്വോപരി പുച്ഛിക്കാനോ മലയാളികളെ കഴിഞ്ഞേ ആളുള്ളൂ. ഇത് പല തവണ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യക്കാരെ കളിയാക്കി പണ്ട് ന്യൂയോർക്ക് ടൈംസ് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചു. ഇന്ത്യക്കാരെ കളിയാക്കുന്ന...

മലയാളത്തിൽ ബിഗ് ബോസ് അവതരിപ്പിക്കാൻ മോഹൻലാൽ!

മിനി സ്ക്രീനിൽ പ്രേക്ഷകർക്ക് മോഹൻലാൽ അന്യനല്ല. ഇത് മോഹൻലാലിന്റെ ആദ്യ ടെലിവിഷൻ സംരംഭവുമല്ല. പക്ഷേ, ലോക ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഷോയുടെ അവതാരകൻ എന്ന നിലയിൽ...

ടെൻഷൻ, നിരാശ, പ്രണയ നൈരാശ്യം, എല്ലാത്തിനും ഇതാ ഒരു ഒറ്റമൂലി!

വിതത്തിൽ മാനസികമായ പ്രയാസങ്ങൾ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. പക്ഷേ, നിരാശ, വിഷാദം, തകർച്ച, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു അത്ഭുത സൂത്രമുണ്ട്. മറ്റൊന്നുമല്ല. വ്യായാമം. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ...

ശാന്തതയിൽ നിന്ന് അശാന്തിയിലേക്ക് അറബിക്കടൽ അലറുമ്പോൾ!

സായിപ്പന്മാർക്ക് ഇന്ത്യയിലേക്ക് എത്താനുള്ള കടൽ ഹൈവേയാണ് നമ്മുടെ സ്വന്തം അറബിക്കടൽ. അറബിക്കടലൊരു മണവാളനും, കൊച്ചി, അവന്റെ റാണിയുമായി വിലസുകയായിരുന്നു ഇത്ര നാളും. ശരിക്കും ഒരു കാമുകൻ, ഭർത്താവ് നോക്കുന്ന പോലെ കരയുടെ എല്ലാ...

ഇങ്ങനെ ചെയ്താൽ ഇനി ആരും ഫേസ്ബുക്കിൽ ‘കുത്തിപ്പൊക്കില്ല’!

ഫേസ്ബുക്ക് കുറച്ചു കാലമായി ഒരു ഉറക്കച്ചടവിൽ ആയിരുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസ് വന്നതോടെ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടാൻ ആർക്കും സമയം ഇല്ലാതായി. പക്ഷേ, ഈയടുത്ത് ഫേസ്ബുക്ക് വീണ്ടും സട കുടഞ്ഞ് എഴുന്നേൽക്കുന്ന കാഴ്ചയാണ് കാണുന്നത്....

നിങ്ങൾ ഇപ്പോൾ ഉണർന്നിരിക്കുകയാണെന്ന് ഉറപ്പാണോ?

സ്വപ്നം എന്നത് നമുക്ക് ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹമാണ്. പക്ഷേ, എപ്പോഴെങ്കിലും നിങ്ങൾ ഒരു നീണ്ട സ്വപ്നത്തിൽ നിന്ന് ഉണർന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? അതായത്, യഥാർത്ഥത്തിൽ നിങ്ങൾ ഉണർന്നിട്ടുണ്ടാകില്ല, ഉണർന്നു എന്ന് തോന്നുന്നതും സ്വപ്നത്തിൽ...

ജീവൻ കളഞ്ഞും പ്രേമിക്കുന്ന ആൺ തേനീച്ചകൾ!

പൂവിനു ചുറ്റും ശല്യക്കാരെ പോലെ മൂളി പറന്നു നടക്കുന്ന പൂവാലന്മാരായിട്ടാണ് തേനീച്ചകളെ കവികളും സാഹിത്യകാരൻമാരും നമ്മെ മനസ്സിലാക്കി തന്നിട്ടുള്ളത്. എന്നാൽ, നാം കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് ഈ പൂവാലൻമാരോട് കടപ്പെട്ടിരിക്കുന്നു എന്ന...

കോഴിക്കോട് ഹോമിയോ മരുന്നിൽ പ്രശ്നം, സസ്പെൻഡ് ചെയ്തത് അറ്റൻഡറെ!

അധികാരത്തിന്റെയും പണത്തിന്റെയും കുപ്പത്തൊട്ടിയിൽ നിന്ന് വാരിയിടുന്ന അപ്പക്കഷണങ്ങളല്ല സാധാരണക്കാരന്റെ നട്ടെല്ലിന്റെ വളം എന്ന് ഇനിയും മനസിലാകാത്ത ഉദ്യോഗസ്ഥ പ്രമാണിമാരുണ്ട് ഇവിടെ. ഒപ്പം, അവർക്ക് വിടുപണി ചെയ്യുന്ന ചില മാധ്യമങ്ങളും. പനിപ്പേടിയിൽ പുറത്തിറങ്ങാൻ മടിക്കുന്ന കോഴിക്കോട്...

സ്വന്തമായി നാടും പൗരത്വവും ഇല്ലാത്ത രോഹിൻഗ്യകൾ!

രോഹിൻഗ്യകൾ. സ്വന്തം നാടിനും, അയൽക്കാർക്കും വേണ്ടാതെ ലോകം മുഴുവൻ അലയാൻ വിധിക്കപ്പെട്ട അഭയാർഥികൾ. സ്വന്തമെന്നു പറയാൻ ഒരു രാജ്യം പോലും ഇല്ലാതെ അലയുന്ന ഇവർ, ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സംഘടനയുടെ കണക്ക് പ്രകാരം...

സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാനാവാതെ ഒരു ജില്ല!

കേരളത്തിൽ മഴക്കാലത്ത് സാധാരണയായി എല്ലാവരും പേടിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ, മഴക്കെടുതികൾ, കൃഷി നാശം, വെള്ളപ്പൊക്കം, എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. പക്ഷേ വയനാട്ടുകാർക്ക് പേടിക്കാൻ ഇതിനെക്കാൾ ഒക്കെ...

സ്വന്തം മകളുടെ സന്തോഷത്തേക്കാൾ വലുതാണോ നിങ്ങളുടെ ദുരഭിമാനം?

അന്തസ്സായി ജീവിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. അഭിമാനം മനുഷ്യർക്ക് ആവശ്യമാണ്. എന്നാൽ, അതിരുവിട്ടാൽ അത് ദുരഭിമാനമായി മാറും. അഭിമാന സംരക്ഷണത്തിന്റെ പേരിൽ അന്യരെ വേദനിപ്പിക്കുന്നതും കൊല്ലുന്നതും പണ്ടുമുതലേ മനുഷ്യ സമൂഹത്തിന്റെ സ്വഭാവമാണ്....

മഴക്കാലത്ത് കേൾക്കാം ഈ രാഗങ്ങൾ!

ഓരോ ഋതുവിനും ഓരോ ഭാവമുണ്ട്. വേനലിന് ഊർജ്ജ സ്വലതയുടേയും, മഴക്കാലത്തിന് കാത്തിരിപ്പിന്റേയും, വസന്ത കാലത്തിന് സന്തോഷത്തിന്റേയും ഭാവം. ഭാവങ്ങളെ അതിന്റെ തീവ്രത ചോരാതെ നമ്മുടെ മനസ്സിലേക്ക് ലയിപ്പിക്കാൻ സാധിക്കുന്നതോ, സംഗീതത്തിനും. ലോകത്ത് മറ്റൊരു...

ജനങ്ങളെ കബളിപ്പിച്ച പേരിൽ മോഹനൻ വൈദ്യർക്ക് എതിരേ കേസ്!

മോഹനൻ വൈദ്യരുടെ വീഡിയോകളും വിക്രിയകളും സോഷ്യൽ മീഡിയ എന്നും ആഘോഷമാക്കാറുണ്ട്. എന്നാൽ ഇത്തവണ, കേരളം നിപ്പാ ഭീതിയിൽ വിറച്ചു നിൽക്കുമ്പോൾ വവ്വാൽ കടിച്ച ചാമ്പയും മാങ്ങയും കഴിച്ച് അദ്ദേഹം ഇട്ട വീഡിയോ വൻ...

മുംബൈ ആക്രമണം പാക്കിസ്ഥാനെന്ന് തുറന്നു പറഞ്ഞ് നവാസ് ഷെരീഫ്!

മുംബൈ ആക്രമണം നടത്തിയത് പാക്കിസ്ഥാനികൾ എന്ന് തുറന്നു സമ്മതിച്ച് നവാസ് ഷെരീഫ്. പാക്കിസ്ഥാനിലെ ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റു പറച്ചിൽ. 2008 നവംബർ 26നാണ് ലോകം നടുങ്ങിയ ആക്രമണം ഉണ്ടായത്....

സ്വന്തം ജനങ്ങളെ വെടിവച്ചു കൊല്ലുന്ന പോലീസ് നീതി!

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത വാർത്തകളാണ് തൂത്തുക്കുടിയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജന ജീവിതം ദുഷ്കരമാകുന്ന ഒരു വ്യവസായ ഫാക്റ്ററിക്ക് എതിരെ സമരം ചെയ്ത നാട്ടുകാരോടൊപ്പം നിൽക്കേണ്ടതിന് പകരം, ഭരണകൂടം...

മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം മത്സരിക്കാൻ നിവിൻപോളി!

ലോകോത്തര നിലവാരത്തിൽ ഇന്ത്യൻ സിനിമകൾ ഇറക്കുന്ന ട്രെൻഡ് കൊണ്ടുവന്നത് അമീർ ഖാൻ ആണെങ്കിലും, ബാഹുബലിയുടെ റിലീസിന് ശേഷമാണ് ഒരു ഗ്ലോബൽ ഓഡിയൻസിനു വേണ്ടി ഇന്ത്യൻ സിനിമകൾ പരിഷ്കരിക്കപ്പെടാൻ തുടങ്ങിയത്. മലയാള സിനിമകൾ, കുറഞ്ഞ...

ഹാരി-മെർക്കൽ വിവാഹം, സാമ്രാജ്യത്വത്തെ തോൽപ്പിച്ച പ്രണയം!

ഹാരി രാജകുമാരന്റെ വിവാഹം ആയിരുന്നു ലോകം കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്ത ഒരു വാർത്ത. സാധാരണ ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത വിധം അസാധാരണമായ ഒരു ചടങ്ങായിരുന്നു...

ചൈനയുടെ അദൃശ്യ വിമാനത്തെ ഇൻഡ്യൻ റഡാറുകൾ പിടിച്ചെടുത്തു!

ചൈനയുടെ അഹങ്കാരമായിരുന്നു, അദൃശ്യ വിമാനം എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ചെങ് ഡു ജെ-20 യുദ്ധ വിമാനം. അദൃശ്യത മുഖമുദ്രയാക്കി മിന്നൽ ആക്രമണങ്ങൾ നടത്താൻ ചൈനയെ സഹായിക്കുന്ന കണ്ടെത്തൽ എന്ന നിലയിൽ ചൈനീസ് മിലിട്ടറിക്ക്...

നിപ്പാ – രോഗ ലക്ഷണങ്ങളും മുൻകരുതലുകളും

നിപ്പാ വൈറസ് ആദ്യമായി കണ്ടെത്തിയത് 1998 ൽ മലേഷ്യയിലെ നിപ്പാ എന്ന സ്ഥലത്താണ്. അതിനാലാണ് ഈ വൈറസിന് നിപ്പാ എന്ന് പേരു വന്നത്. ഇൻഡ്യയിൽ ഇതിന്റെ സാന്നിധ്യം 2001ൽ പശ്ചിമ ബംഗാളിലാണ് ആദ്യമായി...

ആൽബർട്ട് ഐൻസ്റ്റീന് കത്തയച്ച കോഴിക്കോട്ടുകാരി മേരി കുര്യൻ ആരായിരുന്നു?

"ആൽബർട്ട് ഐൻസ്റ്റീൻ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ അധ്യാപകനായിരിക്കുന്ന സമയത്ത് ലോകമെമ്പാടും ഉള്ള ശാസ്ത്ര കുതുകികളിൽ നിന്നും കത്തുകൾ വരുമായിരുന്നു. അങ്ങനെയിരിക്കെ, ഒരു ഡിസംബർ മാസത്തിൽ ലോകത്തിന്റെ അങ്ങേ മൂലയിൽ നിന്നും ഒരു കത്ത് അദ്ദേഹത്തിന്...