പത്തു വർഷമായി അമ്മയും അനുജത്തിയും ചേർന്ന് ചങ്ങലക്കിട്ട യുവതിയെ പോലീസ് എത്തി മോചിപ്പിച്ചു.

പത്തു വർഷമായി അമ്മയും അനുജത്തിയും ചേർന്ന് ചങ്ങലക്കിട്ട യുവതിയെ പോലീസ് എത്തി മോചിപ്പിച്ചു. പതിനഞ്ചു ലക്ഷത്തിലേറെ മലയാളികൾ ഉള്ള ബാംഗ്ലൂരിൽ ഓസ്റ്റിൻ ടൌൺ പ്രദേശത്തു സ്വന്തമായുള്ള പഴയ ചെറിയ രണ്ടു മുറി ഫ്ലാറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ മാലിന്യം നിറഞ്ഞ അവസ്ഥയിൽ ജീവിച്ചിരുന്ന ഈ മൂന്ന് സ്ത്രീകളും...

ഇടതുകോട്ടയിൽ തട്ടിത്തകർന്ന ബി ജെ പി സ്വപ്നം!

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നടന്ന നഗരസഭാ തെരെഞ്ഞെടുപ്പിൽ 35 ൽ 28 സീറ്റും നേടി എൽ ഡി എഫ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. യു ഡി എഫിന് 7 സീറ്റ് ലഭിച്ചപ്പോൾ ബി ജെ പിക്ക് ഒറ്റ സീറ്റു പോലും ലഭിച്ചില്ല. ആദ്യമായി മട്ടന്നൂരിൽ ഇത്തവണയെങ്കിലും അക്കൗണ്ട്...

ഡോക് ലാമിൽ യുദ്ധം തുടങ്ങുമോ? എന്തിനും തയ്യാറായി ഇന്ത്യൻ സൈനികർ!

ഇൻഡോ ഭൂട്ടാൻ ചൈനീസ് അതിർത്തി പ്രദേശമായ ഡോക് ലാം പ്രദേശത്തെ ചൈനീസ് സൈനിക കേന്ദ്രീകരണം തുടരുകയാണ്. ഇരു രാജ്യങ്ങളും ഡോക് ലാമിൽ നിന്ന് പിന്മാറണം എന്ന ഇന്ത്യയുടെ നിർദ്ദേശത്തെ ചൈന തള്ളിക്കളഞ്ഞു. ഈ മേഖലയിൽ കൂടി റോഡ് നിർമ്മിക്കാനുള്ള ചൈനീസ് ശ്രമത്തെയാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. ഇതോടെ കൂടുതൽ...

ഇരുണ്ട വഴികളികൾ നെട്ടോട്ടം ഓടുന്ന ആരോഗ്യകേരളം!

കേരളത്തിന്റെ ചികിത്സാരംഗത്തെ കരിദിനം ആണ് ഓഗസ്റ്റ് 7 എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിധം ദാരുണമായ സംഭവമാണ് കൊല്ലത്തു തൊഴിലാളിയായ മുരുകന്റെ ചികിത്സ  നിഷേധിക്കപ്പെട്ടതിനാലുള്ള മരണം. അപകടത്തിൽപെട്ട മുരുകനെ തക്ക സമയത്തു നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും  പോലീസിന്റെ കൂടി സാന്നിധ്യത്തിൽ ആശുപത്രികളിൽ മുരുകന് ചികിത്സ  നിഷേധിക്കപ്പെട്ടു.    മരുന്നുകച്ചവടക്കാരുടെയും യന്ത്രവിതരണക്കാരുടെയും സ്വകാര്യ ലബോറട്ടറി...

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: ബി ജെ പിക്ക് ധനനഷ്ടവും മാനഹാനിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ  പാർട്ടി പ്രസിഡന്റ് അമിത് ഷായുടെയും സ്വന്തം സംസ്ഥാനം ആയ ഗുജറാത്തിലെ മൂന്നു രാജ്യസഭാ  സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രെസ്സ് സ്ഥാനാർത്ഥിയായിരുന്ന അഹ്മദ് പട്ടേലിന്റെ വിജയം അക്ഷരാർത്ഥത്തിൽ ബി ജെ പിക്ക് ധനനഷ്ടവും മാനഹാനിയും വരുത്തി വച്ചിരിക്കുന്നു.  സ്വപക്ഷത്തേക്ക് കോൺഗ്രസ്  എം...

കേരളത്തിൽ ആഗസ്റ്റ് 16 ന് എന്ത് സംഭവിക്കും? ദിലീപ് ത്രില്ലർ, സസ്പെൻസ് തുടരുന്നു

മലയാള സിനിമാരംഗം സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുള്ള അണിയറക്കഥകൾ കൊണ്ട് ജനങ്ങളെ ആകാംക്ഷാ ഭരിതരാക്കി   അനുദിനം പുരോഗമിക്കുകയാണ്. കഥ വീണ്ടും ഒരു സസ്പെൻസിൽ   എത്തി നിൽക്കുന്നു . നടി  ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു 'മാഡം' ഉണ്ടെന്നുള്ള അഭ്യൂഹം തുടക്കം മുതൽ നിലനിർത്തിക്കൊണ്ടു പോകുവാൻ വിവിധ കേന്ദ്രങ്ങളിൽ...

മെഡിക്കല്‍ കോഴ ; ബിജെപി നേതാക്കള്‍ വിജിലന്‍സിന് മൊഴി നല്‍കും

തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ വ്യാഴാഴ്ച്ച വിജിലന്‍സിന് മൊഴി നല്‍കും. മൊഴി നല്‍കാന്‍ ഹാജരാകാമെന്ന് കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിനെ അറിയിച്ചു. ചൊവ്വാഴ്ച്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയേക്കും. മെഡിക്കല്‍ കോളേജിനായി താന്‍ സതീഷ് നായര്‍ക്ക് പണം നല്‍കിയതായി മെഡിക്കല്‍ കോളേജ് ഉടമ ഷാജി...

നടിയ്ക്കെതിരെ മോശം പരാമര്‍ശം : പി.സി.ജോര്‍ജിനെതിരെ നിയമനടപടി

തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന വനിതാ കമ്മിഷന് നിയമോപദേശം ലഭിച്ചു. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍ കേസെടുക്കാമെന്നാണ് ലോ ഓഫിസര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്. ഒന്‍പതാം തീയതി ചേരുന്ന കമ്മിഷന് യോഗം തുടര്‍ നടപടികള്‍ സ്വീകരിക്കും. നടിക്കെതിരായ പി.സി. ജോര്‍ജിന്റെ...

രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനുള്ള വേദിയൊരുക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിലൂടെയാണ് സംഘപരിവാറിന്‍റെ പുതിയ നീക്കമെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.

ഹീര കെട്ടിട നിര്‍മാണ ഗ്രൂപ്പിന് നികുതിയില്‍ ഇളവ്; രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ( 11.05.2017) വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്ളാറ്റ് നിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്ബനിക്ക് അനധികൃതമായി നികുതി ഇളവ് നല്‍കിയതിനാണ് സസ്പെന്‍ഷന്‍. തിരുവനന്തപുരം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറായ ശ്രീബിന്ദു, കൊല്ലം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ സി...