LATEST ARTICLES

ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കത്തിന് ഇൻഡ്യയിൽ ആരംഭമായി!

ഇന്ത്യയുടെ ഭാവിയിലേക്കുള്ള വികസന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് സോജില ടണലിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭമായി. പ്രധാനമന്ത്രി ആണ് ഇതിന്റെ പ്രവർത്തന ഉൽഘാടനം നിർവ്വഹിച്ചത്. തുടർച്ചയായി നടന്നു വരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ...

ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ 10 അവിസ്മരണീയ സിനിമകൾ!

മലയാള സിനിമാ രംഗത്ത് തുല്യതയില്ലാത്ത അഭിനയ പ്രതിഭ. സംസ്ഥാന, കേന്ദ്ര അവാർഡുകളും പദ്മശ്രീയും അടക്കം എണ്ണിത്തീർക്കാൻ സാധിക്കാത്ത പുരസ്കാരങ്ങൾക്ക് ഉടമ. മലയാളികൾ എന്നെന്നും നെഞ്ചേറ്റുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ. അദ്ദേഹത്തിന്റെ പത്ത് മികച്ച...

ആര്യ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ല – അബർനദി

കല്യാണം കഴിക്കുന്നതിനു പോലും റിയാലിറ്റി ഷോ നടത്തുന്നത് ഇപ്പൊ നമ്മുടെ നാട്ടിലും ഒരു ട്രെൻഡായി മാറി. സിനിമാ നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റി ഷോയുടെ ക്ളൈമാക്സ് പക്ഷേ ആന്റി ക്ളൈമാക്സ്...

മമ്മൂട്ടി ഫാൻസിനായൊരു ചിത്രം വരുന്നു ‘ഇക്കയുടെ ശകടം’

നിങ്ങൾ മോഹൻലാൽ ആരാധകർക്ക് മാത്രം മതിയോ സിനിമ, ഞങ്ങൾക്കും ആയിക്കൂടേ എന്ന മമ്മൂട്ടി ഫാൻസിന്റെ ചോദ്യമാണ് ഒടുവിൽ ഇക്കയുടെ ശകടം എന്ന ചിത്രത്തിലൂടെ പ്രാവർത്തികമാകുന്നത്. കടുത്ത മമ്മൂട്ടി ആരാധകനായ ഒരു ഓട്ടോ ഡ്രൈവറുടെ...

നോക്കുകൂലിയും മിന്നൽ പണിമുടക്കും നിരോധിച്ച് പുതിയ തൊഴിൽനയം!

കേരള സംസ്ഥാനത്തിന് ദൈവം അറിഞ്ഞനുഗ്രഹിച്ച് കൊടുത്തിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രകൃതി ഭംഗി, കാലാവസ്ഥ, സംസ്കാരം, ആയുർവേദം, നാടൻ കലകൾ, നാടൻ രുചികൾ, മലയാള ഭാഷ, രഞ്ജിനി ഹരിദാസ്, എന്നിങ്ങനെ ഒരുപാട് അനുഗ്രഹങ്ങൾ. ഇതൊന്നും...

ഏറ്റവും മികച്ച ഫിഫ ലോകകപ്പ് ഔദ്യോഗിക ഗാനങ്ങൾ!

ഫുട്ബോൾ ലോകകപ്പ് എന്നത് ലോകം മുഴുവൻ ഒരേ വികാരത്തിൽ കൊണ്ടാടുന്ന ആഘോഷമാണ്. അതിന് ചടുലത പകരാനും ആവേശം കൂട്ടാനുമായി ഓരോ വർഷവും ഫിഫ ഔദ്യോഗിക ഗാനങ്ങൾ പുറത്തിറക്കും. നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന ഈണവും...

ഗ്ലാസ്സിലെ നുരയും പ്ളേറ്റിലെ കറിയും – മലയാളികൾക്ക് ലഹരിയാകുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ്!

ജാതിക്കും മതത്തിനും ലിംഗത്തിനും വർണ്ണത്തിനും എല്ലാം അതീതമായ അമൃത പ്രവാഹമാണ് മലയാളിക്ക് മദ്യം. കേരള ഖജനാവിന്റെ നെടും തൂണായി പാറ്റൺ ടാങ്കുപോലെ നിൽക്കുന്ന കുടിയന്മാർ പക്ഷേ ചിതറിത്തെറിച്ച ഒരായിരം കുഞ്ഞു കുഞ്ഞു കൂട്ടങ്ങളായി...

ജയലളിതയുടെ സിനിമ വരുന്നു; എംജിആർ ആയി മമ്മൂട്ടി എത്തിയേക്കും

ജയലളിതയുടെ ജീവിതം എങ്ങനെ നോക്കിയാലും സിനിമാ സ്റ്റൈൽ തന്നെ ആയിരുന്നു. ഒരു സാധാരണ പെണ്കുട്ടിക്ക് ജീവിതത്തിൽ സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാൾ ദുരിതങ്ങൾ അനുഭവിച്ച്, എതിരാളികളെ തകർക്കാനുള്ള സംഹാരാഗ്നിയായി രണ്ടാം ജന്മമെടുത്ത് രാഷ്ട്രീയത്തിലെത്തി, തമിഴ് നാടിന്റെ...

ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാകാൻ അവഞ്ചേഴ്സ്!

സ്വതവേയുള്ള സേഫ് ഗെയിമിൽ നിന്ന് മാറി, ആഖ്യാന രീതിയുടെ പുത്തൻ തലങ്ങൾ അവതരിപ്പിക്കുകയാണ് മാർവെൽ സ്റ്റുഡിയോയുടെ അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ. ഞെട്ടിപ്പിക്കുന്ന ക്ളൈമാക്സിൽ പാതിയോളം സൂപ്പർ ഹീറോകളെ ഇല്ലാതാക്കിക്കൊണ്ട് പ്രേക്ഷകരെ സസ്പെൻസ് മുൾമുനയിൽ...

ഐൻസ്റ്റീനെ വെല്ലുവിളിച്ച മലയാളി!

ശാസ്ത്രലോകം എന്നും വിസ്മയങ്ങളുടേതായിരുന്നു. അതിൽത്തന്നെ സൈദ്ധാന്തിക ഭൗതിക ശാസ്ത്രം എന്നത് മനുഷ്യ ഭാവനയെ പോലും അതിശയിക്കും വിധമുള്ള അത്ഭുതങ്ങളുടെ കലവറയാണ്. പ്രകാശ കണങ്ങളെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ യാതൊന്നിനും സാധ്യമല്ല എന്ന് അടിവരയിട്ടു പറഞ്ഞ...